ഓച്ചിറ: കൃഷ്ണപുരം കാപ്പിൽ കിഴക്ക് മംഗലശേരിൽ പരേതനായ പരമേശ്വരന്റെയും നാണിഅമ്മയുടെയും മകൻ രാമകൃഷ്ണൻ (ബാലൻ, 74) മുംബയിൽ നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ശാലിനി, ശരത്ത്. മരുമക്കൾ: സജി, പ്രീതു.