george-64

പുനലൂർ: വിളക്കുടി പേഴുവിള വീട്ടിൽ ജോർജ് (64) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9ന് ഇളമ്പൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ബിനു, ബെന്നി, മിനി. മരുമക്കൾ: ബിനു, റീന.