കുണ്ടറ: ചെറുമൂട് നവജ്യോതി ജംഗ്ഷനിൽ ബിന്ദുഭവനിൽ (നെല്ലിയിൽ) കെ. ബാലകൃഷ്ണപിള്ള (85) നിര്യാതനായി. ഭാര്യ: സുമതിക്കുട്ടിഅമ്മ. മക്കൾ: അനിൽകുമാർ, ഉദയകുമാർ, മനോജ്കുമാർ, ബിന്ദു. മരുമക്കൾ: ഗീതാകുമാരി, ശോഭാകുമാരി, രാമഭദ്രൻ. സഞ്ചയനം 20ന് രാവിലെ 8ന്.