bhargaviamma-95

ത​ട്ടാർ​കോ​ണം: വി​ള​യിൽ കി​ഴ​ക്ക​തിൽ ഭാർ​ഗ​വി​അ​മ്മ (95) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 9.30ന്. മ​ക്കൾ: പ​ങ്ക​ജാ​ക്ഷൻ​പി​ള്ള (റി​ട്ട. കെ.എ​സ്.ഇ.ബി), ആ​ന​ന്ദ​വ​ല്ലി​അ​മ്മ. മ​രു​മ​ക്കൾ: അ​പ്പു​ക്കു​ട്ടൻ​പി​ള്ള, ഇ​ന്ദ​രി​അ​മ്മ.