ചവറ സൗത്ത്: വടക്കുംഭാഗം ആൻസി നിവാസിൽ അനിൽ ജോൺ (കുഞ്ഞുമോൻ-48) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് സെന്റ് ജെറോം ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ബീന. മക്കൾ: ആൻസി, അക്ഷയ്.