കുണ്ടറ: മുളവന കന്നമേൽമുക്ക് പനവിളയിൽ അലിയാര് കുഞ്ഞ് (90) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: റംലത്ത് ബീവി, ഹംസത്ത് ബീവി, ആരിഫ ബീവി, റഹിം കുട്ടി, നസറുദ്ദീൻ. മരുമക്കൾ: പരേതനായ ഷംസുദ്ദീൻ, നിസാറുദിൻ, ഖമറുദ്ദീൻ, ഷൈജ, ഷമിദ.