പനയം: അമ്പഴവയൽ തുണ്ടുവിള കിഴക്കതിൽ ബാലൻ (80) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: സുരേഷ്ബാബു, സിന്ധു (റീസർവേ സൂപ്രണ്ട്, വൈക്കം). മരുമക്കൾ: സുജിത, രാധാകൃഷ്ണൻ (കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്, മൈനാഗപ്പള്ളി). സഞ്ചയനം 20ന് രാവിലെ 7ന്.