കോട്ടാത്തല: സരിഗ ജംഗ്ഷനിൽ പ്രശാന്ത് ഭവനിൽ പരേതനായ പപ്പുവിന്റെ ഭാര്യ ശകുന്തള (53) നിര്യാതയായി. മക്കൾ: പ്രശാന്ത്, നിഷാന്ത്.