മൺറോത്തുരുത്ത്: നെന്മേനി ജെ.പി മന്ദിരത്തിൽ സുഭഗൻ (60) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: രേവതി, ആരതി. മരുമക്കൾ: അഭിലാഷ്, അജീഷ്.