ശാസ്താംകോട്ട: വേങ്ങ വാഴപ്പള്ളിൽ പടിഞ്ഞാറ്റതിൽ പരമേശ്വരൻപിള്ള (76) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ബിന്ദു, ബിജുകുമാർ, ബിനുകുമാർ. മരുമകൻ: രാധാകൃഷ്ണപിള്ള.സഞ്ചയനം 17ന് രാവിലെ 8ന്.