കലയ്ക്കോട്: ദാസ് ഭവനിൽ സഹദേവന്റെ ഭാര്യ ജി. സുഭാഷിണി (75) നിര്യാതയായി. മക്കൾ: ഗോകുലദാസ്, അമ്മിണി, കിഷോർ, സിന്ധു. മരുമക്കൾ: സ്വപ്നലത, മോഹനൻ, ബീന, ജയൻ. സഞ്ചയനം 18ന് രാവിലെ 7ന്.