sasidharan-57

മീനമ്പലം: കരിമ്പാലൂർ മാവിള വീട്ടിൽ പരേതനായ മാധവന്റെയും ശാരദയുടെയും മകൻ ശശിധരൻ (57) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അർജ്ജുൻ, അഖില. സഞ്ചയനം 18ന് രാവിലെ 7ന്.