കൊല്ലം: പാരിപ്പള്ളി പാമ്പുറം പുതുവൽവിള വീട്ടിൽ ദിലീപിന്റെ (റിട്ട. എസ്.ഐ) ഭാര്യ മഞ്ചു (52) നിര്യാതയായി. മക്കൾ: ചിന്നു, ചിപ്പി. മരുമക്കൾ: സ്വരൂപ്, സുധി.