omana

കൊല്ലം: പാരിപ്പള്ളി കോട്ടയ്ക്കേറം ശോഭ ഭവനിൽ വിജയന്റെ ഭാര്യ ഓമന വിജയൻ (59) നിര്യാതയായി. മക്കൾ: വിനോദ്, വിമൽ, ശോഭ. മരുമക്കൾ: സൗമ്യ, സുജ, സുനിൽകുമാർ.