appu

വെള്ളയിട്ടമ്പലം: ഇന്ത്യൻ കോഫി ഹൗസ് റിട്ട. സീനിയർ മാനേജർ, മനയിൽകുളങ്ങര എം.ആർ.എ നഗർ-87 എ.ആർ നിവാസിൽ സി.കെ. അപ്പുക്കുട്ടൻ നായർ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ജെ. രാധാമണിഅമ്മ. മക്കൾ: ആർ. താര, എ. ജയൻ. മരുമക്കൾ: ടി. വിജയരാജ്, എസ്. കവിതാമേനോൻ.