viswa

അഞ്ചൽ: എസ്.എൻ.ഡി.പി യോഗം ആയൂർ ശാഖാ സെക്രട്ടറി അകമൺ തെക്കേചരുവിള വീട്ടിൽ കെ. വിശ്വനാഥൻ (61) നിര്യാതനായി. ഭാര്യ: ജ്യോതി വിശ്വനാഥ് (ഇടമുളയ്ക്കൽ ഗ്രാമപ‌ഞ്ചായത്ത് വൈസ് പ്രസിഡന്റ്). മക്കൾ: വൈശാഖ് വിശ്വനാഥ്, പരേതനായ അശ്വിൻ വിശ്വനാഥ്. മരുമകൾ: പ്രിയങ്ക. സഞ്ചയനം 19ന് രാവിലെ 7.30ന്.

മന്ത്രി കെ. രാജു വീട്ടിലെത്തി അനുശോചിച്ചു.