കൊട്ടാരക്കര: ഇഞ്ചക്കാട് വസന്ത വിലാസത്തിൽ വേലായുധൻ പിള്ള (92) നിര്യാതനായി. ഭാര്യ: ജാനകിഅമ്മ. മക്കൾ: വസന്തകുമാരി, സജീവ് കുമാർ. മരുമക്കൾ: സുരേന്ദ്രൻ നായർ, ജയശ്രീ. സഞ്ചയനം 20ന് രാവിലെ 8ന്.