കൊല്ലം: റിട്ട. പി.എസ്.സി ഉദ്യോഗസ്ഥൻ, പട്ടത്താനം ദിവ്യാനഗർ 34-ൽ പി. രമണൻ (81) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: ജയലത (ശ്രീബുദ്ധ സെൻട്രൽ സ്കൂൾ, കരുനാഗപ്പള്ളി ), ഇന്ദുലത (ക്വയിലോൺ കൺസൾട്ടിംഗ് എൻജിനിയേഴ്സ്, കൊല്ലം), അമ്പിളിമോൾ (എസ്.ബി.ഐ, ചാത്തന്നൂർ ), ഡോ. സേതുനാഥ് (എൻജിനിയർ, വി.എസ്.എസ്.സി, തിരുവനന്തപുരം). മരുമക്കൾ: മോഹൻ (റിട്ട. കെ.എം.എം.എൽ), സുവർണകുമാർ (ബിസിനസ്), സജയൻ (അസി. എൻജിനിയർ, കെ.എസ്.ഇ.ബി, കൊട്ടിയം), ഡോ. രാഖി സേതുനാഥ് (മെഡിക്കൽ കോളേജ് ആശുപത്രി, തിരുവനന്തപുരം). സഞ്ചയനം 19ന് രാവിലെ 7ന്.