എഴുകോൺ: മങ്ങാട്ട് പൊയ്ക കിഴക്കുപുറത്ത് വീട്ടിൽ പരേതനായ ആദിച്ചൻ മാസ്റ്ററുടെ ഭാര്യ എ. സരോജിനി (86) നിര്യാതയായി. മക്കൾ: സുധർമ്മ, സുമതി (അങ്കണവാടി വർക്കർ), സുലോചന (റിട്ട. ജെ.പി.എച്ച്.എൻ), രാധാമണി, ചന്ദ്രമോഹനൻ (റിട്ട. സിവിൽ എക്സൈസ് ഓഫീസർ), സരളാഭായി, ഓമനക്കുട്ടൻ (എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, ആലുവ). മരുമക്കൾ: ശിവാനന്ദൻ (റിട്ട. എച്ച്.എം), ബാലൻ, രവീന്ദ്രൻ, പരേതനായ സത്യൻ, ഗിരിജ (എച്ച്.എസ്.എ), ഷാജി (കെ.എസ്.ഇ.ബി), പി.എസ്. സുലജ (അസി. പ്രൊഫസർ, സി.എം.ഐ കോളേജ്, ഏനാത്ത്).