joseph

കരുനാഗപ്പള്ളി: മരുതൂർകുളങ്ങര കാപ്പിൽ പുത്തൻവീട്ടിൽ ജോസഫ് യോഹന്നാൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കന്നേറ്റി സി.എസ്.ഐ റിസറക്ഷൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ഗ്രേസമ്മ, ഷാലിമോൾ, സൂസൻ. മരുമക്കൾ: ശ്രീകുമാർ (ജോൺ), മോനച്ചൻ, റെജി.