പാരിപ്പള്ളി: പുലിക്കുഴി തടത്തിൽ പുതുവലിൽ പരേതനായ കറുമ്പന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: അംബിക, സുശീല, ഇന്ദിര, സുരേന്ദ്രൻ, വസന്ത, സരോജനി, സുരേഷ്, രാജു. മരുമക്കൾ: ദാമോദരൻ, രഘുവരൻ, ശശിധരൻ, ലാലി, മണിക്കുട്ടൻ, സോമരാജൻ, ജോളി, സുമ.