കുണ്ടറ: കുണ്ടറ കെല്ലിലെ വിരമിച്ച ജീവനക്കാരൻ ഇടയ്ക്കിടം തുണ്ടിൽവീട്ടിൽ കെ. രാമചന്ദ്രൻ നായർ (74) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ശ്രീജ, ശ്രീല (അദ്ധ്യാപിക, എൻ.എസ്.എസ് എച്ച്.എസ്, പുള്ളിക്കണക്ക്), ശ്രീജിത്ത്. മരുമക്കൾ: ബി. ഹരി, ഗോപകുമാർ. സഞ്ചയനം 21ന് രാവിലെ 8ന്.