sya

തൊടിയൂർ: കല്ലേലിഭാഗം അനുഭവനത്തിൽ (ചക്കാല തെക്കതിൽ) ശിവദാസന്റെ ഭാര്യ ശ്യാമള (61) നിര്യാതയായി. മക്കൾ: ഗായത്രി, അനുമോൾ. മരുമക്കൾ: പുഷ്പരാജൻ (അതിരഏജൻസീസ്, സി.എസ് കടവ്, മാർക്കറ്റ് കരുനാഗപ്പള്ളി), ദേവരാജൻ.