yo

പുനലൂർ: ഭരണിക്കാവ് മറിയം വില്ലയിൽ യോഹന്നാൻ ബേബി (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: മിനി, ലിനി, സിനി. മരുമക്കൾ: സന്തോഷ്, ബിജു.