sarasw

പുത്തൂർ: കൊവിഡ് ബാധിച്ച് കാരിക്കൽ മാനവറ പൊയ്ക്കുവിളയിൽ വീട്ടിൽ വിജയൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (56) മരിച്ചു. ഹൃദയ - വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംസ്കാരം നടത്തി. മക്കൾ: സഞ്ജയൻ , സൗമ്യ. മരുമകൻ : അനിൽകുമാർ.