നെടുമ്പന: പുന്നവിളവീട്ടിൽ പരേതനായ എൻ. രാഘവന്റെ ഭാര്യ ജി. സരസമ്മ (86, റിട്ട. അദ്ധ്യാപിക) പുനലൂരിലെ മകളുടെ വസതിയിൽ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 7ന് പുനലൂർ വാളക്കോട് പണിക്കേഴ്സിൽ. മക്കൾ: എസ്.ആർ. പത്മജ, ഡോ. എസ്.ആർ. അനിത, എസ്.ആർ. സ്മിത. മരുമക്കൾ: വി. മോഹനൻ, ഡോ. പി.കെ. അനിൽകുമാർ, എൻ. ശശിധരൻ.