sarad

ഇടമുളയ്ക്കൽ: തോപ്പിൽ പത്മനാഭ മന്ദിരത്തിൽ ഭാസ്കരൻപിള്ളയുടെ ഭാര്യ ശാരദപിള്ള അമ്മ (90) നിര്യാതയായി. മക്കൾ: രാമദാസൻനായർ, പത്മാവതിഅമ്മ, വത്സലകുമാരിഅമ്മ, രമാദേവിഅമ്മ, രാധാകൃഷ്ണൻനായർ, പരേതയായ ഗിരിജാദേവിഅമ്മ. മരുമക്കൾ: പങ്കിക്കുട്ടിഅമ്മ, രാധാകൃഷ്ണൻനായർ, പരേതനായ ഗോപിനാഥൻനായർ, കേശവൻനായർ, ശശികല. സഞ്ചയനം 20ന് രാവിലെ 7ന്.