devaki

കേരളപുരം: പുത്തൻകുളങ്ങര പൂട്ടാണിമുക്ക് ചാമവിളവീട്ടിൽ പരേതനായ അയ്യപ്പൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (82) നിര്യാതയായി. മക്കൾ: വസന്ത, പരമേശ്വരൻപിള്ള, തമ്പിപിള്ള, തുളസീധരൻപിള്ള, ഷീല, സന്തോഷ് കുമാർ. മരുമക്കൾ: ചന്ദ്രൻപിള്ള, രുക്മിണി, ലതിക, വത്സല, രാജൻപിള്ള, മഞ്ജുഷ. സഞ്ചയനം 20ന് രാവിലെ 7ന്.