കരുനാഗപ്പള്ളി: പറങ്കിമാംമൂട് കൂഴപ്പള്ളിത്തറയിൽ പരേതനായ മൈതീൻകുഞ്ഞ് സാഹിബിന്റെ ഭാര്യ ആയിഷാക്കുഞ്ഞ് (89) നിര്യാതയായി. മക്കൾ: ആബിദാ ബീവി, മുഹമ്മദ് കുഞ്ഞ്, ലൈലാ ബീവി, യൂസുഫ് കുഞ്ഞ്. മരുമക്കൾ: ഇസ്ഹാഖ് കുട്ടി, ഹബീല, ജലാലുദ്ദീൻ കുഞ്ഞ്, മാജീദാ ബീവി. കബറടക്കം ഇന്ന് രാവിലെ 9ന് കരുനാഗപ്പള്ളി മുസ്ലിം ജമാ അത്ത് കബർ സ്ഥാനിൽ.