വർക്കല: വി.എസ്. സദനത്തിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ രുക്മിണിഅമ്മ (79) നിര്യാതയായി. മക്കൾ: വിക്രമൻ നായർ, തങ്കമണി, അമ്മിണി, ഗീത, സജിനാകുമാരി. മരുമക്കൾ: ലതിക, ജനാർദ്ദനൻപിള്ള, മോഹനക്കുറുപ്പ്, സുരേന്ദ്രൻപിള്ള, രാജേന്ദ്രൻപിള്ള. സഞ്ചയനം 19ന് രാവിലെ 7ന്.