ഇടക്കുളങ്ങര: ജാനകി മന്ദിരത്തിൽ പരേതനായ എ. ബാലകൃഷ്ണപിള്ളയുടെയും ഗീതമ്മയുടെയും മകൻ അനിൽകുമാർപിള്ള (52, സി.ഇ.എസ്.സി, കൊൽക്കത്ത) നിര്യാതനായി. ഭാര്യ: വി. ശ്രീജ. മക്കൾ: എ. ആദിത്യ, മീനാക്ഷി. സഞ്ചയനം 20ന് രാവിലെ 8ന്.