മയ്യനാട്: ശാസ്താംകോവിൽ സുനിഭവനിൽ പരേതനായ സദാനന്ദന്റെ ഭാര്യ സുനന്ദാദേവി (80) നിര്യാതയായി. മക്കൾ: സുനിൽ, സുനീഷ്, ഡംബി. മരുമക്കൾ: ബിന്ദു സുനിൽ, ഷീബ സുനീഷ്, രജിത ഡംബി.