കൊട്ടിയം: നെടുമ്പന കുളപ്പാടംപുളിവിള വീട്ടിൽ പരേതനായ ഹാജി ഷംസുദീന്റെയും ഫാത്തിമ ബീവിയുടെയും മകൻ ഷാജഹാൻ (58) നിര്യാതനായി. ഭാര്യ: സറീന. മകൻ: ഇർഫാൻ. സി.പി.ഐ കൊട്ടിയം ഏരിയാ കമ്മിറ്റി അംഗവും നെടുമ്പന പഞ്ചായത്ത് പ്രസിഡന്റുമായ എസ്. നാസറുദ്ദീന്റെ സഹോദരനാണ്.