pathmavadhy

ചാത്തന്നൂർ: ബി.ജെ.പി കൊല്ലം ജില്ലാ പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റുമായ ബി.ബി. ഗോപകുമാറിന്റെ മാതാവും ചാത്തന്നൂർ മീനാട് ബാലകൃഷ്ണപുരത്തിൽ (കൃഷ്‌ണനന്ദനം) പരേതനായ വി.പി. ബാലകൃഷ്ണന്റെ ഭാര്യയുമായ വി.എൻ. പത്മാവതി (94) നിര്യാതയായി. സംസ്കാരം നടത്തി. മറ്റു മക്കൾ: പരേതയായ ജയത്രീ, സുധീതറാണി, ഉണ്ണിക്കൃഷ്ണൻ, കൃഷ്ണവേണി. മരുമക്കൾ: രവീന്ദ്രൻ, ബാലകൃഷ്ണൻ, ലതിക, സീജ, വിശാലാഷൻ.