rajeesh-kottarakara-40

പ​ള്ളി​ക്കൽ: ച​രു​വി​ള പു​ത്തൻ വീ​ട്ടിൽ രാ​ജേ​ഷ് കൊ​ട്ടാ​ര​ക്ക​ര (മേ​ക്ക​പ്പ് ആർ​ടി​സ്റ്റ്​-40) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ജി​ത. മ​ക്കൾ: കൽ​ഹാ​ര രാ​ജേ​ഷ്, ദ​ക്ഷാ രാ​ജേ​ഷ്.