നെടുങ്ങോലം: പരവൂർ കുറുമണ്ടൽ-ബി വെട്ടിക്കുന്നുവിള വീട്ടിൽ ശശിയുടെയും സരസ്വതിയുടെയും മകൻ സജിത്ത് (പക്രു-22) നിര്യാതനായി. സഹോദരൻ: ശരത്ത്. സഞ്ചയനം 19ന്.