പാരിപ്പള്ളി: ഇ.എസ്.ഐ ജംഗ്ഷൻ ശ്യാമളാമന്ദിരത്തിൽ ചെല്ലമ്മഅമ്മ (88) നിര്യാതയായി. മക്കൾ: ടി.വി. രവീന്ദ്രൻപിള്ള, സി. ശ്യാമളാദേവി. മരുമക്കൾ: പരേതനായ ഭാസ്കരൻപിള്ള (റിട്ട. എച്ച്.എം, വയ്യാനം എൽ.പി.എസ്), സി. ശ്രീദേവിഅമ്മ. സഞ്ചയനം 20ന് രാവിലെ 8ന്.