ആയൂർ: പാറയടിയിൽ മൂപ്പന്റഴികത്ത് ഗീവർഗീസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ആയൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: എലിസബത്ത്, ബിന്ദു, സിന്ധു. മരുമക്കൾ: ബിജു, ഫിലിപ്പ്, അലക്സ്.