കുന്നത്തൂർ പടിഞ്ഞാറ്: വിജയ ഭവനത്തിൽ വിജയൻപിള്ള (69) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: പ്രദീപ്കുമാർ, പ്രീത. മരുമക്കൾ: സ്മിത, രാധാകൃഷ്ണപിള്ള. സഞ്ചയനം 21ന് രാവിലെ 8ന്.