കരുനാഗപ്പള്ളി: മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കെ.പി.സി.സി എക്സിക്യുട്ടീവ് അംഗവുമായിരുന്ന ആലുംകടവ് തയ്യിൽ പരേതനായ ടി.എസ്. പുരുഷോത്തമന്റെ ഭാര്യ തങ്കമ്മ (75, മുൻ ഗ്രാമപഞ്ചായത്ത് അംഗം) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: സതീഭായി, അഡ്വ. സലിംകുമാർ, സീമ (നിയമവകുപ്പ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), സുവർണകുമാരി (ആസ്ട്രേലിയ). മരുമക്കൾ: രാധാകൃണൻ (ഗവ. കോൺട്രാക്ടർ), സുനിത (കൗൺസിലർ, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി), അഡ്വ. ഷൺമുഖൻ, ഹരീഷ് രാജൻ (ആസ്ട്രേലിയ). സഞ്ചയനം 21ന് രാവിലെ 8ന്.