മരുത്തടി: ചേപ്പയിൽ സുഭഗൻ (വാവാച്ചൻ-58) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: ലത. മക്കൾ: ശരത്ത്, ശ്യാം.