കരുനാഗപ്പള്ളി: ആലുംകടവ് പൂവടിയിൽ വീട്ടിൽ പരേതനായ ഡോ. ബോധാനന്ദന്റെ ഭാര്യ പി. വിലാസിനി (റിട്ട. റവന്യൂ ഉദ്യോഗസ്ഥ-80) നിര്യാതയായി. മക്കൾ: ആനന്ദജ്യോതി, ആനന്ദലാൽ (വിദേശം), ആനന്ദറോയി (വിദേശം), ആനന്ദരാജൻ (സിവിൽ പൊലീസ് ഓഫീസർ, കടവന്ത്ര). മരുമക്കൾ: സുമ, വിജയ, ബിജി, ശ്രീജ. മരണാനന്തര കർമ്മങ്ങൾ 28ന് രാവിലെ 10ന്.