കുറുമ്പാലൂർ: പെരുമണ്ണുവിള വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ രാജമ്മ (94) നിര്യാതയായി. മക്കൾ: ആനന്ദവല്ലി, പരേതനായ ദേവരാജൻ, വാസുദേവൻ, വിജയലക്ഷ്മി, അമ്മിണി, ഗീത. മരുമക്കൾ: ബാലകൃഷ്ണൻ, പരേതയായ ശശികല, അജന്ത, രഘുവരൻ, സുധാകരൻ, സുദേവൻ. സഞ്ചയനം 20ന് രാവിലെ 7ന്.