കൊല്ലം: കിളികൊല്ലൂർ രണ്ടാംകുറ്റി വേണാട് നഗർ-82 പാറശേരി തെക്കതിൽ അപ്പുക്കുട്ടൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളത്തോട് ശ്മശാനത്തിൽ. ഭാര്യ: രാധ. മക്കൾ: അജിഷ്, അനില, അനിഷ്. മരുമക്കൾ: അതുല്യ, സതീശ് കുമാർ.