കുണ്ടറ: കുഴിമതിക്കാട് കൈതക്കാട്ട് വീട്ടിൽ (അഞ്ജനം) പാറുക്കുട്ടിഅമ്മ (78) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ സരസമ്മഅമ്മ, സരോജിനിഅമ്മ, രാധമ്മ, സരസ്വതിഅമ്മ.