കുറ്റിവട്ടം: തടത്തിൽ തൽഹത്ത് (57, റിട്ട. ക്ലാർക്ക് ഗവ. എച്ച്.എസ്.എസ് പന്മനമനയിൽ) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11.30ന് കുറ്റിവട്ടം ജുമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ഷാമോൾ (അദ്ധ്യാപിക, ഗവ. ഡി.വി.എൽ.പി.എസ്, ടക്കുംതല). മക്കൾ: നൗഫൽ (മർച്ചന്റ് നേവി), നിഷ്ന, നിഫിൻ. മരുമക്കൾ: റുക്സാന, അഫ്സൽ (ഫയർ ഫോഴ്സ്, അടൂർ).