കൊല്ലം: ആശ്രാമം കാവടിപ്പുറം നഗർ 130 ശ്രീദേവി ഭവനിൽ പരേതനായ ഗൗദമന്റെ ഭാര്യ എൻ. സത്യവതി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ജി. ഉത്തമൻ, ജി. വിക്രമൻ, എസ്. ശ്രീദേവി. മരുമക്കൾ: മഹേശ്വരി, ലീലാമണി, ബേബിക്കുട്ടൻ.