ചവറ: തൊട്ടിന് വടക്ക് ആനന്ദവിലാസത്തിൽ പി. സദാനന്ദൻ (89, ഐ.ആർ.ഇ റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: സുധാകരൻ, സുധർമ്മ, സുരേഷ്‌കുമാർ, സുഷമ, സുലേഖ. മരുമക്കൾ: ജാലജാബിക, പരേതനായ രഘു, ആർ.യു. അപ്സര, പരേതനായ നടേശൻ, സതീശൻ.