കൊല്ലം: പുതുച്ചിറ തട്ടാമല വയലിൽ വീട്ടിൽ ഭാർഗവന്റെയും വനജാക്ഷിയുടെയും മകൻ രാധാകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: സ്മിത, നിന, നിധീഷ്. മരുമക്കൾ: ബിജു, അരുൺ, സംഗീത.