granade

മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് കൊല്ലം കളക്ടറേറ്റ് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകർക്ക് നേരെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചപ്പോൾ